അമ്പലത്തറ പാറപ്പള്ളിയില്‍ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

അമ്പലത്തറ പാറപ്പള്ളിയില്‍ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

 

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയില്‍ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പനത്തടി സ്വദേശി യൂസഫാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബന്തടുക്കയില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയ ബസ്സും പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

Post a Comment

0 Comments