ശനിയാഴ്‌ച, ഫെബ്രുവരി 04, 2023

 



ബേക്കൽ: ബേക്കൽ ബ്രദേഴ്സ് ക്ലബ്ബും ഗോൾഡ് ഹിൽ ഹദ്ദാദും  സംയുക്തമായി സംഘടിപ്പിക്കുന്ന ബേക്കൽ സെവൻസിനു തുടക്കമായി. സൗത്ത് ചിത്താരി മിന്നാ ഡെവിൾസും വിഗാൻസ് മൊഗ്രാൽപുത്തൂരും തമ്മിൽ നടന്ന  ഉദ്ഘാടന മത്സരത്തിൽ മിന്നാ ഡെവിൾസ് വിജയിച്ചു. ഗോൾ നില 3 -1.


സൗത്ത് ചിത്താരി മിന്ന ഡെവിൾസിന് വേണ്ടി അൽ മദീന ചെർപ്പളശ്ശേരിയും വിഗാൻസ് മൊഗ്രാൽപുത്തൂറിനു വേണ്ടി ഹിറ്റാച്ചി എഫ്സി തൃക്കരിപ്പൂരുമാണ് കളത്തിലിറങ്ങിയത്. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ