കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഫാസിൽ ഡിസൈൻ

LATEST UPDATES

6/recent/ticker-posts

കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഫാസിൽ ഡിസൈൻ

 


കാഞ്ഞങ്ങാട് : അതിഞ്ഞാൽ  കളഞ്ഞു കിട്ടിയ   ലക്ഷം രൂപ വരുന്ന സ്വർണ്ണ മാല ഉടമസ്തന് തിരിച്ചു നൽകി. അതിഞ്ഞാൽ ഉറൂസ് ദിവസമാണ് തെക്കുപുറം സ്വദേശി ഫാസിൽ ഡിസൈന് സ്വർണ്ണ മാല കളഞ്ഞു കിട്ടിയത്.ഉറൂസ് കമ്മിറ്റിക്ക് നൽകി മാതൃകയായ ഫാസിലിനെ കമ്മിറ്റി അഭിനന്ദിച്ചു

Post a Comment

0 Comments