കാഞ്ഞങ്ങാട് മുബാറക്ക് മുഹമ്മദ് ഹാജി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മുബാറക്ക് മുഹമ്മദ് ഹാജി നിര്യാതനായി

 കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെ പിറക്‌വശം താമസിക്കുന്ന മുബാറക്ക് മുഹമ്മദ് ഹാജി (82 )നിര്യാതനായി.  ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) ളുഹർനിസ്കാരാനന്തരം പുതിയകോട്ട ജുമാ മസ്ജിദിൽ നടക്കും. അജാനൂർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ടും ജില്ലാ എസ് വൈ എസ് ട്രഷററുമായ മുബാറക്ക് ഹസൈനാർ ഹാജിയുടെ ഭാര്യ സഹോദരനാണ് മുബാറക്ക് മുഹമ്മദ് ഹാജി.

ഭാര്യ: അയിഷാബി ബാരിക്കാട്  

മക്കൾ: സുഹറ, അക്ബർ, 

മരുമക്കൾ: അബൂബക്കർ ആറങ്ങാടി, രഹനാസ് കോഴിക്കോട്.

സഹോദരങ്ങൾ: പരേതരായ മുബാറക്ക് അബ്ദുല്ല ഹാജി ചിത്താരി, മുബാറക്ക് ഹസൈനാർ ഹാജി ചിത്താരി, ഖദീജ ഹജ്ജുമ്മ

Post a Comment

0 Comments