നന്മമരം കാഞ്ഞങ്ങാടിന് പുതിയ സാരഥികള്‍ നന്മമരം കാഞ്ഞങ്ങാടിന് പുതിയ സാരഥികള്‍

LATEST UPDATES

6/recent/ticker-posts

നന്മമരം കാഞ്ഞങ്ങാടിന് പുതിയ സാരഥികള്‍ നന്മമരം കാഞ്ഞങ്ങാടിന് പുതിയ സാരഥികള്‍




കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാട് ന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.വി.രമേശന്‍, ഇ.വി ജയകൃഷ്ണന്‍, ടി കെ നാരായണന്‍. സന്തോഷ് കുശാല്‍ നഗര്‍, രതീഷ് കുശാല്‍ നഗര്‍ എന്നിവര്‍ രക്ഷാധികാരികളായി.

 ഹരി നോര്‍ത്ത് കോട്ടച്ചേരി (പ്രസിഡണ്ട്), എന്‍.ഗംഗാധരന്‍ (വൈസ് പ്രസിഡണ്ട്), ഉണ്ണികൃഷ്ണന്‍ കിനാനൂര്‍ (വൈസ് പ്രസിഡണ്ട്), ബിബി ജോസ് (സെക്രട്ടറി), സി.പി.ശുഭ, ഷിബു നോര്‍ത്ത് കോട്ടച്ചേരി, ദിനേശന്‍ ആവിയില്‍ ( ജോ.സെക്രട്ടറിമാര്‍),  വിനോദ് താനത്തിങ്കല്‍  (ട്രഷറര്‍), സലാം കേരള, മൊയ്തു പടന്നക്കാട്, രാജന്‍ വി ബാലൂര്‍ , പി.കെ.ഹരീഷ്, വിനു വേലാശ്വരം, കനക, അഞ്ജലി നിഷീദ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments