സുരക്ഷ ഭേദിച്ച് ചിത്താരി, മടിയൻ, ചേറ്റുകുണ്ട് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

LATEST UPDATES

6/recent/ticker-posts

സുരക്ഷ ഭേദിച്ച് ചിത്താരി, മടിയൻ, ചേറ്റുകുണ്ട് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

 


കാഞ്ഞങ്ങാട് :  മുഖ്യമന്ത്രി പിണറായി വിജയന്   നേരെ മഡിയൻ , ചിത്താരി, കല്ലിങ്കാൽ, കാസർകോട്ടും കരിങ്കൊടി വീശി. മഡിയനിൽ നാല് യുവതികൾ പൊലീസ് കസ്റ്റഡിയിൽ . കാഞ്ഞങ്ങാട്ടെ പരിപാടി കഴിഞ്ഞ് കുമ്പളയിലേക്ക് കാർ മാർ ഗം പോകവെയാണ് സംഭവം. ശക്തമായ പോലീസ് സുരക്ഷ ഭേദിച്ചാണ് മുഖ്യമന്ത്രിക്ക് നേരെ  കരിങ്കൊടി വീശിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ. മഡിയനിൽ കരിങ്കൊടി വിശിയ നാല് വനിത യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലാണ്.

Post a Comment

0 Comments