നടി സുബി സുരേഷ് അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

നടി സുബി സുരേഷ് അന്തരിച്ചു


 കൊച്ചി: സിനിമാ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.  കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Post a Comment

0 Comments