കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് വിദ്യാർത്ഥിനി മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് വിദ്യാർത്ഥിനി മരിച്ചു


കാഞ്ഞങ്ങാട് : ദുർഗ ഹൈസ്ക്കൂൾ വിദ്യാർത്ഥിനി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽട്രെയിനിടിച്ച് മരിച്ചു. ആവിക്കര  

കൊവ്വൽ ഘടിക്കാലിലെ പവിത്ര 15 യാണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മട ങ്ങെ വെയാണ് അപകടം. പഴയ

കൈലാസ് തിയേറ്ററിന് എതിർ വശം റോഡിലുടെ എ.കെ - ജി ക്ലബ്ബ് റോഡ് വഴി വീട്ടിലേക്ക് പോകവെയാണ് അപകടം. നിർത്തി യിട്ട ഗുഡ്സ് മറികടന്ന് പോകവെ രണ്ടാമത്തെ പാളത്തിലൂടെ വന്ന

ട്രെയിനിടിക്കുകയായിരുന്നു. ഉടൻ ജില്ലാ ശു പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ശുപത്രിയിൽ. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

Post a Comment

0 Comments