മൊഗ്രാൽ അമൽ എഡ്യൂക്കേഷണൽ ചാരിറ്റി; പുതിയ ഭാരവാഹികൾ

LATEST UPDATES

6/recent/ticker-posts

മൊഗ്രാൽ അമൽ എഡ്യൂക്കേഷണൽ ചാരിറ്റി; പുതിയ ഭാരവാഹികൾ

 


കാസറഗോഡ്: മൊഗ്രാൽ അമൽ എഡ്യൂക്കേഷണൽ ചാരിറ്റി 2023-2024 വർഷത്തേക്കുള്ള കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പ്രസിഡന്റ്  അജ്മൽ ബാത്തിഷ് ദാരിമി, വൈസ് പ്രസിഡന്റുമാർ; ജാബിർ അസ്നവി, ബാഖിർ കുമ്പള, സെക്രട്ടറി റാസിഖ് മൈമൂൻ നഗർ, ജോയിന്റ് സെക്രട്ടറിമാർ; മുനാസ്, കമാലുദ്ദീൻ മൊഗ്രാൽ , ട്രഷറർ ജാബിറലി മൊഗ്രാൽ, *ഉപദേശക സമിതി; ഹാദി തങ്ങൾ മൊഗ്രാൽ ഫാറൂഖ് ദാരിമി, റഹൂഫ് അറന്തോട്, സത്താർ ചർളടുക്ക. 

മീഡിയ വിംഗ്; ഫൈശാം ഇബ്രാഹിം, മൻസൂർ, മഹ്ഷൂഖ്, ഹസീബ്

എക്സിക്യൂട്ടിവ് അംഗങ്ങൾ; ബാദുഷ ഫൈസി ബംബ്രാണ, ഖാലിസ്‌, ശിഹാബ് പള്ളത്തൂർ, റാശിദ് നടുവീട്, സാദിഖ്‌ സാച്ച, ഹംസ പൊവ്വൽ ,ഹകീം നായന്മാർ മൂല, ഹാഫിള് സിനാൻ ചാല, ബഷീർ മൊഗ്രാൽ, ഫാറൂഖ് ബെള്ളൂറടുക്ക, മുഹാസ് മൊഗ്രാൽ,മനാസ്, തസ്‌രീഫ് മൊഗ്രാൽ, നിസാർ ചർളടുക്ക.


Post a Comment

0 Comments