ചിത്താരി സൗത്ത് ഗവ.എൽ.പി സ്‌കൂൾ വാർഷികം; ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ചിത്താരി സൗത്ത് ഗവ.എൽ.പി സ്‌കൂൾ വാർഷികം; ബ്രോഷർ പ്രകാശനം ചെയ്തു

 



കാഞ്ഞങ്ങാട്: ചിത്താരി സൗത്ത് ഗവ.എൽ.പി സ്‌കൂൾ തൊണ്ണൂറ്റി മൂന്നാം  വാർഷികാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകനും സാമൂഹ്യ സേവകനുമായ മിന്നാ ശരീഫ് പ്രകാശന കർമ്മം നിർവഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാൻ അൻവർ ഹസ്സൻ, പഞ്ചായത്ത് അംഗം സി കെ ഇർഷാദ്, ബഷീർ ജിദ്ദ, കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ, ഹാറൂൺ ചിത്താരി, ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, മുഹമ്മദ് കുഞ്ഞി എം കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . 

Post a Comment

0 Comments