സ്പോർട്ടിംഗ് വാണിയമ്പാറയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

സ്പോർട്ടിംഗ് വാണിയമ്പാറയുടെ ജേഴ്‌സി പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: കലാ കായിക രംഗത്ത് തിളങ്ങി നിൽക്കുന്ന സ്പോർട്ടിംഗ് വാണിയമ്പാറയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി  വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അർഷാദ് എം എച്ചിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ടീം മാനേജർ ഹബീബ് മാട്ടുമ്മൽ, ചെയർമാൻ സമീൽ റൈറ്റർ, നംഷീദ് റൈറ്റർ, ഇസ്ത്യാഖ് ബടക്കൻ, ഷഫീഖ് പ്രസ്സ്, ഖാദർ മാട്ടുമ്മൽ, സിനാൻ റൈറ്റർ എന്നിവർ സംബന്ധിച്ചു. 

Post a Comment

0 Comments