തിങ്കളാഴ്‌ച, മാർച്ച് 13, 2023


കാഞ്ഞങ്ങാട്: മടിയനിലെ റഹ്മാനിയ ബേക്കറി ആന്റ് റെസ്റ്റോറന്റിലെ അടുക്കളയിലെ പുക കുഴലിനു തീ പിടിച്ചു. കാഞ്ഞങ്ങാട്ടു നിന്നുള്ള അഗ്‌നി രക്ഷാസേനയെത്തി തീയണച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ