റയിൽവേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ വന്നതും പോയതും അറിയാതെ കാഞ്ഞങ്ങാട്ടുകാര്‍

LATEST UPDATES

6/recent/ticker-posts

റയിൽവേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ വന്നതും പോയതും അറിയാതെ കാഞ്ഞങ്ങാട്ടുകാര്‍

 


കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ യാഷ്പാല്‍ സിങ് തോമറിന്റെ സന്ദര്‍ശനം കാഞ്ഞങ്ങാടുകാര്‍ അറിഞ്ഞില്ല. കാഞ്ഞങ്ങാ ട്ടെ മാധ്യമ പ്രവര്‍ത്തകരും പാസ ഞ്ചേഴ്‌സ് അ സോസി യേഷന്‍കാരും നാട്ടുകാരും ആരും അറിയാതെ പോയി ഈ സന്ദര്‍ശനം. അതേ, സമയം കാസര്‍ കോട് റെയില്‍വേ സ് റ്റേഷനില്‍ പാസ ഞ്ചേഴ്‌സ് അ സോസി യേഷനും നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും ഇ ദ്ദേഹത്തി ന്റെ സന്ദര്‍ശനം അറിഞ്ഞ് അവിടെ എത്തി. കണ്ണൂര്‍ ജില്ലയി ലെ മിക്ക പ്രധാന സ് റ്റേഷനുകളിലുള്ളവരും റെയില്‍വേ ഡിവിഷണല്‍ മാനേജറുടെ വരവ് അറിഞ്ഞ് നി വേദനവുമായി എത്തിയിരുന്നു

Post a Comment

0 Comments