ആസ്ക് ആലംപാടിയെ ഇനി ഇവർ നയിക്കും

LATEST UPDATES

6/recent/ticker-posts

ആസ്ക് ആലംപാടിയെ ഇനി ഇവർ നയിക്കും

 ആലംപാടി : ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡണ്ട് മുസ്തഫ എരിയപ്പാടിയുടെ അധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി ഹിഷാം പൊയ്യയിൽ വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. എസ്.എ അബ്ദുറഹ്മാൻ, ആസിഫ് ബി.എ എന്നിവർ റിട്ടേണിങ് ഓഫീസർമാരായിരുന്നു, 2023-2024 വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു പ്രസിഡണ്ടായി മുസ്തഫ എരിയപ്പാടിയെ വീണ്ടും തെരെഞ്ഞെടുത്തു, ജനറൽ സെക്രട്ടറിയായി കൈസർ മിഹ്റാജിനെയും, ട്രഷററായി ഹമീദ് പണ്ഡിറ്റിനെയും  തിരഞ്ഞെടുത്തു, മറ്റു ഭാരവാഹികൾ  വൈസ് പ്രസിഡണ്ട് മാരായി ലത്തീഫ് മാസ്റ്റർ, മണികണ്ഠൻ, റപ്പി പി.കെ എന്നിവരെയും, ജോയിൻ  സെക്രട്ടറിമാരായി ജീലാനി, കബീർ വെള്ളരിക്കുണ്ട്, അബ്ദുല്ല പത്രം എന്നിവരെയും തിരഞ്ഞെടുത്തു. റിയാസ്‌ ടി.എ, സലീം ആപ, ആസിഫ് ബി.എ, എസ്.എ  അബ്ദുൽ റഹ്‌മാൻ, അഷ്‌റഫ് ടി.എം.എ, തുടങ്ങിയവർ പ്രസംഗിച്ചു, ഹിഷാം പൊയ്യയിൽ സ്വാഗതവും, കൈസർ മിഹ്റാജ് നന്ദിയും പറഞ്ഞു


Post a Comment

0 Comments