ബുധനാഴ്‌ച, മാർച്ച് 29, 2023

 


 എസ് വൈ എസ് സ്വാന്തനം കാഞ്ഞങ്ങാട് സോൺ റമദാൻ റിലീഫ് ഉദ്ഘാടനം ആഷിക് ഹന്നക്ക് നൽകിക്കൊണ്ട് ബഷീർ അജുവ നിർവഹിച്ചു. ജബ്ബാർ തങ്ങൾ അൽ ഹൈദ്രോസി, ലത്തീഫ് സഖാഫി  കാന്തപുരം, ശിഹാബുദുൽ അഹ്സനി പാണത്തൂര്, അബ്ദുൽ ഖാദർ ഹാജി അമ്പലത്തറ, മാട്ടുമ്മൽ ഹസ്സൻ ഹാജി, അബ്ദുൽ ഖാദർ ഹാജി രിഫായി,അബ്ദുല്ല ഹിമമി, മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് മൗലവി കൊളവയൽ, ഉമർ സഖാഫി പാണത്തൂർ,മഹ്മൂദ് അംജദി, ഷബീർ ഹസ്സൻ  എന്നിവർ സംബന്ധിച്ചു. സോണിലെ എല്ലാ യൂണിറ്റുകൾ കേന്ദ്രീകരിച്ചും റിലീഫ്   പ്രവർത്തനങ്ങൾ നടക്കും. 31 ആം തീയതി  വെള്ളിയാഴ്ച ജുമാ നിസ്കാരശേഷം പള്ളികളിൽ റിലീഫ് നിധി ധനശേഖരണം നടത്തും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ