ഞായറാഴ്‌ച, ഏപ്രിൽ 02, 2023

 



മാണിക്കോത്ത്; മഡിയൻ ജംഗ്‌ഷനിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞു കയറി.  KL60S  9761 മാരുതി മാരുതി എക്സ്പ്രസോ വാഹനമാണ്കടയിലേക്ക്  പാഞ്ഞു കയറിയത്.  കട ഭാഗികമായി തകർന്നു. പരുക്കേറ്റ കടയിലെ തൊഴിലാളിയെ മാണിക്കോത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ