ഡോ. ഹസൻ ശിഹാബ് ഹുദവിക്ക് ഉപ്പളയിൽ പൗര സ്വീകരണം നൽകി

ഡോ. ഹസൻ ശിഹാബ് ഹുദവിക്ക് ഉപ്പളയിൽ പൗര സ്വീകരണം നൽകി

 



ഉപ്പള: ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ട്രെയിൻ മാർഗം നാട്ടിൽ എത്തിയ ഡോ. ഹസൻ ശിഹാബ് ഹുദവിക്ക് ഉപ്പള റെയിൽവേ സ്റ്റേഷനിൽ ഊഷ്മളമായ പൗരസ്വീകരണം നൽകി.


എം. കെ അലി മാസ്റ്റർ ബൊക്കെ നൽകി സ്വീകരിച്ചു. ടി. എ മൂസ, അസീം മണിമുണ്ട, പഞ്ചായത്ത് മെമ്പർമാരായ മജീദ് പച്ചമ്പള, റഫീഖ് ഫിർദൗസ് നഗർ, ഉപ്പള റെയിൽവെ സ്റ്റേഷൻ ക്ലാർക്ക് ഇൻ ചാർജ് വിഷ്ണു, സൈൻ അട്ക്ക, സഫറുള്ള മണിമുണ്ട, നാഫി ബപ്പായ്തൊട്ടി എന്നിവർ പൊന്നാട അണിയിച്ചു.

Post a Comment

0 Comments