മാവിലാകടപ്പുറം : യുവാവിനെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന് അഡ്മിന് മർദ്ദനമേറ്റു. മാവിലാകടപ്പുറം ഒരിയര യിലെ സി.പി. സുദീഷിനാണ് 37 മർദ്ദനമേറ്റത്. സംഭവത്തിൽ പി.പി.ഷൈമേഷിനെ തിരെ ചന്തേര പൊലീസ് കേസെടുത്തു. വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്ത വിരോധം വെച്ച് ഇടതു കൈ പിടിച്ച്തിരിച്ച് മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
0 Comments