എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

LATEST UPDATES

6/recent/ticker-posts

എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്



ചവറയിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ കൊല്ലം ജില്ല കമ്മറ്റി അം​ഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. അസീസിന്റെ ഭാര്യയുടെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി.

ലഘുലേഖ ഉൾപ്പെടെ റെയ്ഡിൽ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്. 

Post a Comment

0 Comments