തിങ്കളാഴ്‌ച, മേയ് 01, 2023


അജാനൂർ :കാസ്ക്‌ feista k 23 ഗ്രീൻ സ്റ്റാർ മുക്കൂടിന്റെ പ്ലെയേഴ്സിനുള്ള ജേഴ്‌സി മഞ്ചേശ്വരം എം എൽ എ , എ കെ എം അഷ്‌റഫ് പ്രകാശനം ചെയ്തു. ഗ്രീൻസ്റ്റാർ മുക്കൂട്  ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ ബേങ്ങച്ചേരി കൺവീനർ ആബിദ്മൊയ്‌ദു മുക്കൂട്, കമ്മിറ്റി അംഗങ്ങളായ സിദ്ദീഖ് അൽഅമീൻ അബ്ബാസ് കെ ഇ ഇഹ്‌സാൻ അഷ്‌റഫ് സുബൈർ ഷഫീഖ് എന്നിവർ പങ്കെടുത്തു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ