സിപിഎം നേതാവ് പാർട്ടി ഓഫിസിൽ ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

സിപിഎം നേതാവ് പാർട്ടി ഓഫിസിൽ ജീവനൊടുക്കി



സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അം​ഗം ടി ആർ പ്രദീപ് തൂങ്ങി മരിച്ച നിലയിൽ. ഇലന്തൂരിലെ പാർട്ടി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. 


ഇന്നു രാവിലെ മുതൽ കാണാതായ പ്രദീപിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ പാർട്ടി ഓഫിസിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്നാണ് വിവരം. 

Post a Comment

0 Comments