ചിത്താരിയിൽ ബൈക്ക് യാത്രക്കാരനിൽ നിന്നും എട്ടേകാൽ ലക്ഷം രൂപ പിടികൂടി

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ ബൈക്ക് യാത്രക്കാരനിൽ നിന്നും എട്ടേകാൽ ലക്ഷം രൂപ പിടികൂടി


കാഞ്ഞങ്ങാട് : 827500 രൂപ കുഴൽപ്പണവുമായി ഒരാളെ ചിത്താരിയിൽ വെച്ച്  പൊലീസ് പിടികൂടി . ചിത്താരിപാലത്തിനു സമീപത്തു നിന്നുമാണ്  മോട്ടോർ ബൈക്കിൽ  സഞ്ചരിക്കുകയായിരുന്ന ആളെ പിടികൂടിയത്. കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു .ചിത്താരി പാലത്തിന് സമീപം മോട്ടോർ ബൈക്ക് തടഞ്ഞ്  പരിശോധിച്ചതിൽ ആണ് അരക്കെട്ടിലും ബൈക്കിനു മുകളിൽ പൊതികളിലായി സൂക്ഷിച്ച നിലയിൽ രേഖകളില്ലാത്ത പണം കണ്ടെത്തിയത് . ഉദുമ ഏരോലിലെ അബ്ദുൾ ഖാദറിനെ 55 യാണ് കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments