സൗജന്യമായി തൊഴില്‍ പഠിക്കാം ; അസാപ്പിലൂടെ പരിശീലനം

LATEST UPDATES

6/recent/ticker-posts

സൗജന്യമായി തൊഴില്‍ പഠിക്കാം ; അസാപ്പിലൂടെ പരിശീലനം



കാസർകോട്: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി വിദ്യാനഗര്‍ ഉള്ള അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണില്‍ ആരംഭിക്കാന്‍ പോകുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി ബ്രൈഡല്‍ മേകപ്പ് ആര്‍ട്ടിസ്റ്റ്,  മൈക്രോ ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ടിവി റിപ്പയര്‍ ടെക്‌നീഷ്യന്‍, ഹാന്‍ഡ് എംബ്രോയ്ഡര്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9495999641.

Post a Comment

0 Comments