ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു



അജാനൂർ പഞ്ചായത്ത് 20,22 വാർഡുകളിൽ നിന്ന് ഇക്കഴിഞ്ഞ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും, സമസ്ത പൊതു പരീക്ഷയിൽ 5, 7, 10, +2 ക്ലാസുകളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികളെയും മെട്രോ മുഹമ്മദ്‌ ഹാജി സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കുകയാണ്.                        ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ മാർക്ക് ലീസ്റ്റിന്റെ പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ സഹിതം മെയ് 30നകം താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.      കൂടുതൽ വിവരങ്ങൾക്ക് : 9567877815, 9544430830

Post a Comment

0 Comments