ഷട്ടർ തുറക്കും; കാര്യങ്കോട് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക

ഷട്ടർ തുറക്കും; കാര്യങ്കോട് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക



കാര്യങ്കോടു പുഴയ്ക്ക് കുറുകെ കാക്കടവിൽ നാവിക അക്കാദമിക്കും കയ്യൂർ ചീമേനി പഞ്ചായത്തിനും വേണ്ടിയുള്ള കുടിവെള്ള പദ്ധതി 4.5 മീറ്റർ കോൺക്രീറ്റ് തടയണ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള ഷട്ടർ മഴക്കാലത്തിനു മുന്നോടിയായി ജൂൺ രണ്ടു മുതൽ വരും ദിവസങ്ങളിൽ തുറക്കുന്നതാണെന്നും കാര്യങ്കോട് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേരള ജല അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

Post a Comment

0 Comments