ഞായറാഴ്‌ച, ജൂൺ 04, 2023


 കാഞ്ഞങ്ങാട്: അജാനൂർ മാപ്പിള എൽ പി സ്കൂളിന് നൽകിയ സമഗ്ര സംഭാവന മാനിച്ച് സി ഇബ്രാഹിം ഹാജിയെ സ്കൂൾ പിടിഎ കമ്മിറ്റി ആദരിച്ചു.  സ്കൂളിൽ വച്ച്  ചടങ്ങിൽ സ്കൂൾ വികസന സമിതി  ചെയർമാൻ കെ കുഞ്ഞി  മൊയ്തീൻ  ആദരവ് കൈമാറി. പിടിഎ പ്രസിഡണ്ട് ഷബീർ ഹസ്സൻ, പ്രധാനാധ്യാപിക ബിന്ദു കെ, എസ്.എം.സി  കൺവീനർ  മുസ്തഫ കൊളവയൽ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡണ്ട് സി എച് സുലൈമാൻ, മദർ പ്രസിഡണ്ട് നജ്മ, പിടിഎ വൈസ് പ്രസിഡണ്ടുമാരായ റസാക്ക് കൊളവയൽ, ഷംസീർ അതിഞ്ഞാൽ,

 വികസന സമിതി അംഗങ്ങളായ പി വി  സെയ്തു ഹാജി, മറിയക്കുഞ്ഞി കൊളവയൽ   എന്നിവർ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ