ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ചക്രങ്ങൾ വേർപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ചക്രങ്ങൾ വേർപ്പെട്ടുഅട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്‍റെ പിന്‍ചക്രം വേർപ്പെട്ടുപോയി. ഭാഗ്യംകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. മണ്ണാര്‍ക്കാട് നിന്ന് ആനക്കട്ടിയിലേക്കു പോകുകയായിരുന്ന ബസിൻ്റെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്.


ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നതിനാലാണ് ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരുക്കില്ല. വിദ്യാർഥികൾ ഉൾപ്പെടെ നാൽപതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു.

Post a Comment

0 Comments