പുഞ്ചാവി റൈഹാൻ ഖുർആൻ അക്കാദമി രജിസ്ട്രേഷൻ ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

പുഞ്ചാവി റൈഹാൻ ഖുർആൻ അക്കാദമി രജിസ്ട്രേഷൻ ആരംഭിച്ചു

 


കാഞ്ഞങ്ങാട് : എസ് കെ എസ് എസ് എഫ് പുഞ്ചാവി ശംസുൽ ഉലമ ഇസ്ലാമിക് സെൻ്റർ  ആരംഭിക്കുന്ന റൈഹാൻ ഖുർആൻ അക്കാദമിയുടെ രജിസ്ട്രേഷൻ  സെൻ്റർ പ്രസിഡണ്ട് സയ്യിദ് ഹാശിം തങ്ങൾ ജമലുല്ലൈലി, അജ്നാസിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.ജി സി സി വൈസ് ചെയർമാൻ ലത്തീഫ് മാണിക്കോത്ത് അദ്ധ്യക്ഷനായി. ജമാഅത്ത് ജനറൽ സെക്രട്ടറി ടി അഹ്മദ്, ജാഫർ അശ്റഫി, സഈദ് അസ്അദി പുഞ്ചാവി, എൻ പി ഹസൈനാർ, സി പി അബ്ദുൽ അസീസ്, അബ്ദുൽ റഹ്മാൻ ട്രാവൽ, അൻവർ കുവൈറ്റ്, സലീം ജംഷീർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments