നീറ്റ് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ജവാഹിറയെ ആസ്ക് ആലംപാടി അനുമോദിച്ചു

നീറ്റ് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ജവാഹിറയെ ആസ്ക് ആലംപാടി അനുമോദിച്ചു

 


ആലംപാടി : ഓൾ ഇന്ത്യ തലത്തിൽ നടന്ന മെഡിക്കൽ പ്രവേശന നീറ്റ് പരീക്ഷയിൽ  റാങ്ക് ലിസ്റ്റിൽ ഇടം നേടി എംബിബിഎസിന് അവസരം നേടിയ ആലംപാടിയുടെ അഭിമാന തിലകമായ റുഖിയത്ത് ജവാഹിർ സി. എ, D/o   അബ്ദുൽ റഹ്മാൻ ദാരിമി ക്ക് ആസ്ക് ആലംപാടി സ്നേഹോപഹാരം നൽകി അനുമോദിച്ചു പ്രസിഡണ്ട് മുസ്തഫ എരിയപ്പാടി സ്നേഹോപഹാരം കൈമാറി ട്രഷറർ ഹമീദ് പണ്ഡിതർ, സെക്രട്ടറി ജീലാനി,  മെഡിക്കൽ ടീം അംഗം മെഹ്റൂഫ് മേനത്ത് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments