മുള്ളേരിയ: മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19, വായനാദിനത്തിൽ സ്കൂളുകളിലേക്ക് പത്രവും പുസ്തകവും എത്തിച്ചു കൊടുത്തു.
മുള്ളേരിയ യു പി സ്കൂളിലേക്ക് ഒരു വർഷത്തേക്കുള്ള ദിനപത്രവും ബദിയടുക്ക നവജീവന Adam സെക്കണ്ടറി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി.
ക്ലബ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, സേവന വിഭാഗം ചെയർപേഴ്സൺ കെ രാജലക്ഷ്മി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
0 Comments