നീലേശ്വരം: പള്ളിക്കര റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ചതിനെതുടര്‍ന്ന് ഗേറ്റ് തുറക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത സ്തംഭനമുണ്ടായി. അതിനിടെ ഏതാനും വാഹനങ്ങള്‍ മേല്‍പ്പാലം വഴി കടന്നുപോയി. പൂര്‍ണ്ണമായും പരിശോധന കഴിയാതെയാണ് വാഹനങ്ങള്‍ കടന്നുപോയത്. പിന്നീട് വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. കണ്ണൂരില്‍ നിന്നും വിദഗ്ധര്‍ വന്നതിനുശേഷമേ ഗേറ്റ് തുറക്കാന്‍ കഴിയുള്ളൂ.
Home
»
Kasaragod
»
Nileshwaram
» നീലേശ്വരം റെയിൽവേ ഗേറ്റിൽ ലോറിയിടിച്ചു ഗതാഗതം സ്തംഭിച്ചു; വാഹനങ്ങൾ പുതിയ മേൽപാലം വഴി കടന്നുപോയി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ