വ്യാഴാഴ്‌ച, ജൂൺ 22, 2023


അജാനൂർ : ഉപരിപഠനാർത്ഥം ഈജിപ്‌ത് അൽ അസ്ഹർ യൂണിവേർസിറ്റിയിലേക്ക് പോകുന്ന ഹാഫിള് സിനാൻ മുഹമ്മദിന് അതിഞ്ഞാൽ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. ശാഖാ കമ്മിറ്റിയുടെ  സ്നേഹോപഹാരം ജനറൽ സെക്രട്ടറി റമീസ് മട്ടൻ സമ്മാനിച്ചു. ചടങ്ങിൽ ആസിഫ് ബദർ നഗർ,അസ്‌ക്കർ ലീഗ്, അഷറഫ് ഹന്ന, റഹീസ് പാരിസ്, റാഷി വടക്ക് പുറം തുടങ്ങിയവർ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ