കാഞ്ഞങ്ങാട് : പള്ളിക്കരകല്ലിങ്കാലിൽ ടാങ്കർ ലോറി കയറി വീട്ടമ്മ മരിച്ചു. ചിത്താരി മുക്കൂടിലെ റംസാനന്റെ ഭാര്യ ഫാത്തിമ്മ 7 2 യാണ് മരിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടം. കല്ലിങ്കാൽ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് അപകടം. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന ടാങ്കറാണ് ഇടിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ