സൗത്ത് ചിത്താരി സാന്ത്വനം ഓഫീസിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഫസൽ ചിത്താരി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി സാന്ത്വനം ഓഫീസിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഫസൽ ചിത്താരി
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി സാന്ത്വനം ഓഫീസിലേക്ക് മരണപ്പെട്ട മാതാപിതാക്കളുടെ പേരിൽ മെഡിക്കൽ ഉപകരണങ്ങൾ നൽകി . സൗത്ത് ചിത്താരിയിലെ ഫസലുവാണ് മെഡിക്കൽ ബെഡ്, കട്ടിൽ എന്നിവ സംഭാവന നൽകിയത്.

സാന്ത്വനം ഭാരവാഹികൾ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

അബ്ദുൾ അസീസ് അടുക്കം,  അബ്ദു മൗലവി, ജാഫർ പിബി, ഹംസ കാജ, അൻസാരി മാട്ടുമ്മൽ, തയ്യിബ് കൂളിക്കാട് എന്നിവർ സംബന്ധിച്ചു. അബ്ദുല്ല സഅദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Post a Comment

0 Comments