ചൊവ്വാഴ്ച, ഓഗസ്റ്റ് 01, 2023


 





അജാനൂർ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമ്മ ദിനത്തിൽ

അജാനൂർ പ്രവാസി ലീഗ് സേവനദിനമായി ആചരിച്ചു

അനുസ്മരണവും

ചികിത്സാ സഹായവിതരണവും

ക്ഷേനിധി അംഗത്വ കാമ്പയിനും നടത്തി 


മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് 

വൺ ഫോർ അബ്ദു റഹ്മാൻ ഹാജി ഉൽഘാടനം ചെയ്തു

ബഷീർ കല്ലിങ്കാൽ അദ്ധ്യക്ഷത വഹിച്ചു

സി.കെ.ശറഫുദ്ദീൻ സ്വാഗതം പറഞ്ഞു

മാണിക്കോത്ത് മഹല്ല് ഖത്തീബ് മുഹ്യദ്ധീൻ അൽ അസ്ഹരി  പ്രാർത്ഥന നടത്തി

ബഷീർ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി

 മുജീബ് മെട്രോ ചികിത്സാ സഹായവിതരണം ചെയ്തു

മുബാറക്ക് ഹസൈനാർ ഹാജി, തെരുവത്ത് മൂസ്സഹാജി, പി.എം.ഫാറൂഖ്

എ.ഹമീദ് ഹാജി, ഹംസ മുക്കൂട്, എ.പി.ഉമ്മർ, ബഷീർ ജിദ്ദ, ഹസൈനാർ മുക്കൂട്, മുല്ലക്കോയ തങ്ങൾ,  പി.എം.ഫെസൽ എന്നിവർ പ്രസംഗിച്ചു 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ