പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് അഞ്ചുപേരെ കൂടി സസ്‌പെന്ഡ് ചെയ്തതായി യൂത്ത് ലീഗ്

LATEST UPDATES

6/recent/ticker-posts

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് അഞ്ചുപേരെ കൂടി സസ്‌പെന്ഡ് ചെയ്തതായി യൂത്ത് ലീഗ്കാഞ്ഞങ്ങാട് മണിപ്പൂര്‍ ഐക്യദാര്‍ഢ്യറാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് അഞ്ചുപേരെ കൂടി സസ്‌പെന്ഡ് ചെയ്തതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ ഫവാസ്, അജ്മല്‍, അഹ്മദ് അഫ്‌സല്‍, സാബിര്‍, സഹദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ചുമതലപ്പെുത്തിയവരല്ലാത്തവര്‍ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയ വൈറ്റ് ഗാര്‍ഡ്ജില്ലാ നേതൃത്വത്തെ പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.

നേരത്തെ മുദ്രാവാക്യം വിളിച്ചുകൊടുത്ത അബ്ദുസ്സലാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


Post a Comment

0 Comments