ബുധനാഴ്‌ച, ഓഗസ്റ്റ് 02, 2023

   

കാഞ്ഞങ്ങാട്: മാതാവ് മരിച്ച വിഷമത്തില്‍ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ പാലാവയല്‍ മുനയന്‍കുന്ന് കടലില്‍ പൂവത്ത് ഹൗസില്‍ അബ്ദുല്‍ സലാം (49) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. യൂസഫ് റാവുത്തറിന്റെ മകനാണ്. ഉമ്മ ഹാജറ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്നു സലാം. ഖാസിം, ഹനീഫ, ഹസന്‍, ജമീല, ആയിഷ, നസീമ, നബീസ, ഫാത്തിമ എന്നിവര്‍ സഹോദങ്ങളാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ