ഗോവയിലേക്ക് നാടുവിടുന്നതിനിടെ മൂന്ന് കുട്ടികൾ റെയിൽവേ പോലീസ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

ഗോവയിലേക്ക് നാടുവിടുന്നതിനിടെ മൂന്ന് കുട്ടികൾ റെയിൽവേ പോലീസ് പിടിയിൽ

ഗോവയിലേക്ക് നാടുവിടുന്നതിനിടെ മൂന്ന് കുട്ടികൾ റെയിൽവേ പോലീസ് പിടിയിൽ

നാടുവിട്ട് ഗോവയിലേയ്ക്ക് പോവുകയായിരുന്ന മൂന്ന് കുട്ടികൾ റെയിൽവേ പോലീസ് പിടിയിൽ. ഓച്ചിറ സ്വദേശികളായ രണ്ട് ആൺകുട്ടികളെയും ചവറ സ്വദേശിയായ ഒരു പെൺകുട്ടിയേയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂരിൽ വെച്ചാണ് ഇവരെ പിടികൂടിയത്. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ഓച്ചിറ പോലീസിലും ചലറ പോലീസിലും പരാതി നൽകിയിയിരുന്നു.

അതേ സമയം നേത്രവതി എക്സ്പ്രസിന്റെ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടികളെ കണ്ട് സംശയം തോന്നിയ ടിടിഇ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Post a Comment

0 Comments