കോട്ടിക്കുളത്തെ റഫീഖ് അങ്കക്കളരി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

കോട്ടിക്കുളത്തെ റഫീഖ് അങ്കക്കളരി നിര്യാതനായി


 ഉദുമ: മുസ്‌ലിം ലീഗ് നേതാവും പൊതുപ്രവർത്തകനുമായ കോട്ടിക്കുളം അങ്കക്കളരിയിലെ റഫീഖ് (61) അന്തരിച്ചു.

എസ്.വൈ.എസ് ജില്ലാ സെക്രട്ടറി, മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍,എസ്.ടി.യു ജില്ലാ പ്രസിഡണ്ട്, കോട്ടിക്കുളം ജമാഅത്ത് വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: ഖൈറുന്നിസ, മക്കള്‍: ഫാത്തിമത്ത് നിതിന്‍ ഷാ, ഡോ. നിര്‍മ്മിഷ, മരുമക്കള്‍: ജലാല്‍, ഡോ. ഷൈന്‍
സഹോദരങ്ങള്‍: സലീം, ഹാരിസ്, ആയിഷ, ജമീല, പരേതയായ നസീറ,

Post a Comment

0 Comments