മാണിക്കോത്ത് പാലക്കി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് പാലക്കി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

മാണിക്കോത്ത് : സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്ന മാണിക്കോത്ത് പാലക്കി കൂട്ടായ്മക്ക് 2023 - 24 വർഷത്തെക്ക്  പുതിയ ഭാരവിഹികളെ തെരഞ്ഞെടുത്തു.


കഴിഞ്ഞദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി  ‌ എം എൻ അസീസ് പാലക്കി, 

ജനറൽ സെക്രട്ടറി.  ഹാരിസ് എം എൻ , ട്രഷറർ ശംസുദ്ധീൻ മാട്ടുമ്മൽ , വൈസ് പ്രസിഡന്റ് മാരായി  അഷ്‌റഫ്‌ പാലക്കി, നവാസ് യു വി , ബദറുദ്ധീൻ പാലക്കി, ജോയിന്റ് സെക്രട്ടറിമാരായി റൗഫ് പാലക്കി, സൈനുൽ ആബീദീൻ തങ്ങൾ, ജാഫർ കൊത്തിക്കാൽ തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.


യോഗത്തിൽ  എം സി ഖമറുദ്ധീൻ പാലക്കി അദ്ധ്യക്ഷത വഹിച്ചു ,ത്വയ്യിബ് സ്വാഗതം പറഞ്ഞു, 

മറ്റു പ്രവർത്തകരും പങ്കെടുത്തു. വരും നാളുകളിൽ കൂടുതൽ പ്രവർത്തനം  ഊർജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു

Post a Comment

0 Comments