ചിത്താരിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

 


കാഞ്ഞങ്ങാട്: ചിത്താരിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചിത്താരി ചാമുണ്ഡിക്കുന്ന് നായക്കരവളപ്പിൽ പ്രകാശന്റെ നിത്യാ കുമാരി (40 )യാണ് ഇന്ന് രാവിലെ 11 മണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ ആയിരുന്നു ഇവർ. മക്കൾ: ജിതേഷ്, തേജസ്, ലക്ഷ്മി 

Post a Comment

0 Comments