ചൊവ്വാഴ്ച, സെപ്റ്റംബർ 12, 2023

 


കോഴിക്കോട്: കോഴിക്കോട് അസ്വാഭാവികമായി മരിച്ച രണ്ട് പേ‌ർക്കും നിപ രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം കേരളത്തിൽ ഉടൻ എത്തും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ