ഉസ്രത്ത് സുനൂറൈൻ ചാരിറ്റി ഭാരവാഹികളെ തെരെഞെടുത്തു

ഉസ്രത്ത് സുനൂറൈൻ ചാരിറ്റി ഭാരവാഹികളെ തെരെഞെടുത്തു


കാഞ്ഞങ്ങാട്:  മാണിക്കോത്ത് തറവാടിന് കീഴിൽ ഉസ്രത്ത് സുനൂറൈൻ ചാരിറ്റിയുടെ 2023-24  വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞെടുത്തു.

ചെയർമാൻ മുഹമ്മദിന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എം അഹമ്മദ് അഷ്റഫ് ഹന്ന സ്വാഗതം പറഞ്ഞു . മാണിക്കോത്ത് സൺലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി ഉദ്‌ഘാടനം ചെയ്തു.

മുട്ടുന്തല അബ്ദുൾ റഹ്മാൻ ഹാജി സൺലൈറ്റ്, നസീർ ചേരൂർ, മൊയ്തു മാണിക്കോത്ത്, ഹമീദ് പുച്ചക്കാട്, എന്നിവർ പ്രസംഗിച്ചു. 


പുതിയ ഭാരവാഹികളായി മുസമ്മിൽ മാണികോത്ത് ചെയർമാൻ ,ഇർഷാദ് മുട്ടുന്തല ജനറൽ കൺവിനർ, ഹുസ്സൻ ഇഷാ ഡിസൈൻ ട്ട്രഷറർ, K M മുഹമ്മദ് അനസ് ഹന്ന, ആശിഫ് പുച്ചക്കാട്,ഹാരിസ് മാണി കോത്ത്,ഉനൈസ് അബ്ദുല്ല മാണികോത്ത് വൈസ് ചെയർമാൻമാർ

താഹിർ ചിത്താരി, നിഹ്മത്തുള്ള മുട്ടുന്തല, താഹിർ പൂച്ചക്കാട്,അഹമ്മദ് അഫ്‌സൽ തൊട്ടിയിൽ ജോ കൺവീനർമാർ


സണ്ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി മാണികോത്ത്,മുട്ടുന്തല അബ്ദുൾ റഹ്മാൻ ഹാജി,റൈട്ടർ മുസ ഹാജി ഉപദേശക സമിതി അംഗങൾ

എന്നിവരെ തെരെനെടുത്തു


ചെയർമാൻ മുസമ്മിൽ മാണികോത്ത് നന്ദി പറഞ്ഞു.


Post a Comment

0 Comments