തിങ്കളാഴ്‌ച, സെപ്റ്റംബർ 18, 2023


 കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആക്ഷയ സെന്ററില്‍ വെച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കര്‍ണാടക കൊടക് സ്വദേശി നാദിറയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ