കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിച്ച സി എച്ച് കുഞ്ഞബ്ദുള്ളയെ ഐ എൻ എൽ അതിഞ്ഞാൽ ശാഖ ആദരിച്ചു

LATEST UPDATES

6/recent/ticker-posts

കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിച്ച സി എച്ച് കുഞ്ഞബ്ദുള്ളയെ ഐ എൻ എൽ അതിഞ്ഞാൽ ശാഖ ആദരിച്ചു

 അതിഞ്ഞാൽ: കിണറ്റിൽ വീണ പേരക്കുട്ടിയെ അതിസാഹസികമായി രക്ഷിച്ച സി എച്ച് കുഞ്ഞബ്ദുള്ളയെ ഐ എൻ എൽ അതിഞ്ഞാൽ ശാഖ ആദരിച്ചു. സ്നേഹോപഹാരം ജില്ലാപ്രസിഡന്റ് എം ഹമീദ് ഹാജി നൽകി.എം ഇബ്രാഹിം, മാട്ടുമ്മൽ ഹസൻ ഹാജി, കുഞ്ഞി മൊയ്തീൻ ഹാജി മുട്ടുന്തല,കെ സി മുഹമ്മദ് കുഞ്ഞി, യു വി ഹുസൈൻ, ഷബീർ മാട്ടുമ്മൽ, കുഞ്ഞുമോൻ, നൗഷാദ് യു വി  എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments