ബുധനാഴ്‌ച, ഒക്‌ടോബർ 04, 2023


 

 കാസർകോട്.എം എസ് എസ്( മുസ്ലിം സർവീസ് സൊസൈറ്റി) കാസർകോട് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത  കബീർ ചെർക്കളയെ കാസർഗോഡ് യൂണിറ്റ് ആദരിച്ചു  ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് എം പി  ഷാഫി ഹാജി ഖത്തർ ഉദ്ഘാടനം ചെയ്തു. തുടർന്ന് മെമ്പർഷിപ്പ് വിതരണവും നടന്നു. പ്രസിഡണ്ട് ഹനീഫ് പി എം അധ്യക്ഷത വഹിച്ചു   സ്വാഗതം സമീർ  ആമസോണിക്. മുജീബ് തളങ്കര മുഖ്യപ്രഭാഷണം നടത്തി. റഫീക്ക് എസ്. മുനീർ ബിസ്മില്ല. നാസർ ചെമനാട് . ഷാഫി എ  നെല്ലിക്കുന്ന്. സി എൽ ഹമീദ്  എന്നിവർ എന്നിവർ സംസാരിച്ചു. അബ്ദുല്ല കുഞ്ഞി ഉമ്പി നന്ദിയും പറഞ്ഞു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ