കൃസ്തുമസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് പതിനെട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

കൃസ്തുമസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് പതിനെട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂരിൽ വിദ്യാർത്ഥിയെ സാന്‍റാക്ലോസ് മുഖംമൂടി ധരിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുറുവ കാഞ്ഞിരയിലെ ഫർഹാനാണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു.  ലേണേഴ്സ് ടെസ്റ്റിൽ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാർത്ഥിയെന്ന് ബന്ധുക്കൾ പറഞ്ഞു. തോട്ടട എസ് എൻ ട്രസ്റ്റിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Post a Comment

0 Comments