മാട്ടുമ്മൽ ഫാമിലി കുടുംബ സംഗമം ലോഗോ പ്രകാശനം 15ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും

LATEST UPDATES

6/recent/ticker-posts

മാട്ടുമ്മൽ ഫാമിലി കുടുംബ സംഗമം ലോഗോ പ്രകാശനം 15ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുംകാഞ്ഞങ്ങാട് :ഡിസംബർ 26, 27 തീയ്യതികളിൽനടക്കുന്ന മാട്ടുമ്മൽ ഫാമിലി കുടുംബ സംഗമത്തിൻ്റെ ലോഗോ പ്രകാശനം  ഒക്ടോബർ 15 ഞായറാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് പള്ളിക്കര തൊട്ടിയിലാണ് പരിപാടി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലോഗോ പ്രകാശനം  നിർവഹിക്കും. മുഴുവൻ കുടുംബാംഗങ്ങളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ബന്ധപെട്ട കുടുംബാംഗങ്ങൾ അറിയിച്ചു.

Post a Comment

0 Comments