ഞായറാഴ്‌ച, ഒക്‌ടോബർ 15, 2023


പള്ളിക്കര: തലമുറകളുടെ ഒത്തുചേരലുമായി ഡിസംബർ 26,27 തീയതികളിൽ നടക്കുന്ന മാട്ടുമ്മൽ കുടുംബ സംഗമത്തിലിന്റെ ലോഗോ  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ മുഹമ്മദ് ഷാഫി പൂച്ചക്കാടിന് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. നിരവധി മാട്ടുമ്മൽ കുടുംബാംഗങ്ങളും  പരിപാടിയിൽ സംബന്ധിച്ചു 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ