മധ്യവയസ്ക്കനെ വഴിയിൽ തടഞ്ഞുനിർത്തി തലക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ബൈക്ക് തട്ടിയെടുത്ത കേസിൽ ഒരു പ്രതി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

മധ്യവയസ്ക്കനെ വഴിയിൽ തടഞ്ഞുനിർത്തി തലക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ബൈക്ക് തട്ടിയെടുത്ത കേസിൽ ഒരു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് : മധ്യവയസ്ക്ക നെ വഴിയിൽ തടഞ്ഞുനിർ ത്തി തലക്കടിച്ച് പരിക്കേൽപ്പി ച്ചശേഷം ബൈക്ക് തട്ടിയെടു ത്ത പ്രതികളിൽ ഒരാളെ ഹോ സ്ദുർഗ് എസ്ഐ കെ.രാജീ വൻ അറസ്റ്റുചെയ്തു.

പടന്നക്കാട് കരുവള അബ് ദുൾ നാസറിനെ യാ ണ്(25) അറസ്റ്റുചെയ്തത്. ര ണ്ടുദിവസം മുമ്പാണ് പടന്ന ക്കാട് അനന്തംപള്ള കരുവളം ഇഎംഎസ് റോഡിലെ മിസ് രിയ മൻസിലിൽ സി.എച്ച്.ഹ നീഫയെ (52) അക്രമിച്ച് അ ബ്ദുൾ നാസറും സുഹൃത്ത് ശ്രീഹരിയും ചേർന്ന് തട്ടിക്കൊ ണ്ടുപോയത്.

Post a Comment

0 Comments